Currency

നബിദിനം; യു.എ.ഇയിൽ പലയിടങ്ങളിലും പാർക്കിംഗ് സൗജന്യമാക്കി

സ്വന്തം ലേഖകൻSaturday, December 10, 2016 8:11 pm

രാജ്യം നബിദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ ഗതാഗത സൗകര്യങ്ങൾ സുസജ്ജമായി ക്രമീകരിച്ചതായി അധികൃതർ അറിയിച്ചു.

അബു ദാബി: രാജ്യം നബിദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ ഗതാഗത സൗകര്യങ്ങൾ സുസജ്ജമായി ക്രമീകരിച്ചതായി അധികൃതർ അറിയിച്ചു. ദുബായിയിൽ‍ പാർ‍ക്കിങ് സൗജന്യമായിരിക്കുമെന്ന് ആർ‍.ടി.എ പത്രക്കുറിപ്പിൽ‍ അറിയിച്ചു. എന്നാൽ‍ ഫിഷ്മാർ‍ക്കറ്റ്, ബഹുനില പാർ‍ക്കിങ് കേന്ദ്രങ്ങൾ‍ എന്നിവിടങ്ങളിൽ‍ പതിവുപോലെ ചാർ‍ജ് ഈടാക്കും.

ദുബായ് മെട്രോയുടെ റെഡ് ലൈനിൽ‍ കാലത്ത് അഞ്ചര മുതൽ രാത്രി 12 വരെ സർവീസ് ഉണ്ടാകും. ഗ്രീൻ‍ലൈനിൽ‍ സർവീസ് 5.50ന് ആരംഭിച്ച് രാത്രി പന്ത്രണ്ട് മണിവരെ തുടരും. ദുബായ് ട്രാമിന്റെ സർവീസ് കാലത്ത് ആറര മുതൽ‍ പുലർ‍ച്ചെ ഒരു മണി വരെയുണ്ടാകും.

പ്രധാന ബസ് സ്റ്റേഷനുകളിൽ‍ നിന്ന് ഷാർ‍ജ ജുബൈൽ‍ സ്റ്റേഷനിലേക്കുള്ള ഇന്റർ‍ സിറ്റി ബസ്സുകൾ‍ 24 മണിക്കൂറും ഉണ്ടാവും. അബുദാബിയിലേയ്ക്കുള്ള സർ‍വ്വീസുകൾ‍ പുലർ‍ച്ചെ അഞ്ച് മുതൽ‍ രാത്രി 12.25 വരെയുണ്ടാകും. ഷാർ‍ജ അൽ‍ താവോൻ‍ റൂട്ടിലേയ്ക്കുള്ള ബസുകൾ‍ പുലർ‍ച്ചെ അഞ്ചര മുതൽ‍ രാത്രി പത്ത് വരെയും അജ്മാൻ‍ റൂട്ടിൽ‍ രാവിലെ നാലര മുതൽ‍ രാത്രി 11 വരെയും ഫുജൈറ റൂട്ടിൽ‍ കാലത്ത് 5.55 മുതൽ‍ രാത്രി 9.05 വരെയും ഹത്ത റൂട്ടിൽ‍ രാവിലെ 5.30 മുതൽ‍ രാത്രി 9.30 വരെയും ബസ് സർ‍വ്വീസ് ഉണ്ടാകും. ഗോൾ‍ഡ് സൂഖിലെ ബസ് േസ്റ്റഷൻ‍ പുലർ‍ച്ചെ 4.25 മുതൽ‍ രാത്രി 12 വരെയുമാണ്. ഇത് കൂടാതെ നിരവധി സ്ഥലത്തേയ്ക്ക് വളരെ മികച്ച രീതിയിലാണ് ഗതാഗത സൗകര്യങ്ങൾ അധികൃതർ ക്രമീകരിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

16 thoughts on “നബിദിനം; യു.എ.ഇയിൽ പലയിടങ്ങളിലും പാർക്കിംഗ് സൗജന്യമാക്കി”

  1. I loved as much as you will receive carried
    out right here. The sketch is tasteful, your authored subject
    matter stylish. nonetheless, you command get bought an shakiness
    over that you wish be delivering the following. unwell unquestionably come
    more formerly again since exactly the same
    nearly a lot often inside case you shield this hike.

  2. Fantastic post however I was wanting to know if you could write a litte more on this topic?
    I’d be very grateful if you could elaborate a little bit
    further. Kudos!

  3. Doris says:

    It is not my first time to pay a visit this site, i am visiting this web site dailly and take nice data from here
    everyday.

  4. Hola! I’ve been reading your blog for a while now and finally got the courage to go ahead and give you a shout out from Lubbock Texas!

    Just wanted to tell you keep up the good job!

  5. Hi there, for all time i used to check webpage posts here in the early hours in the daylight,
    as i like to learn more and more.

Comments are closed.

Top
x