പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷമായ മീലാദുന്നബി പ്രമാണിച്ചാണ് അവധി. ഇന്നേദിവസം ഒമാനിലെ മുഴുവന്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും മന്ത്രാലയങ്ങളും മറ്റു സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല.
മസ്കറ്റ്: രാജ്യത്ത് ഡിസംബര്‍ 12ന് സര്‍ക്കാര്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷമായ മീലാദുന്നബി പ്രമാണിച്ചാണ് അവധി. ഇന്നേദിവസം ഒമാനിലെ മുഴുവന്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും മന്ത്രാലയങ്ങളും മറ്റു സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല.
റോയല്‍ കോര്‍ട്ട് ദിവാന്‍ മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സഊദ് അല്‍ ബുസൈദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് മാനവവിഭവ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രിയും അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I every time emailed this weblog post page to all my contacts, since if like to read it afterward my
links will too.
That is very fascinating, You’re an overly professional blogger.
I’ve joined your rss feed and stay up for in search of more of your
wonderful post. Also, I’ve shared your web site in my
social networks
Good post. I learn something new and challenging on sites I stumbleupon every day.
It will always be interesting to read content from other authors
and use a little something from their web sites.