ക്രിസ്സ്മസ് സീസൺ പരിഗണിച്ച് കർണ്ണാടക ആർ.ടി.സിയുടെ 14 പ്രത്യേക ബസ്സുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. ഇതില്‍ ഏഴു ബസ്സുകളിലെ ഓണ്‍ലൈന്‍ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ബെംഗളുരു: ക്രിസ്സ്മസ് സീസൺ പരിഗണിച്ച് കർണ്ണാടക ആർ.ടി.സിയുടെ 14 പ്രത്യേക ബസ്സുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. ഇതില്‍ ഏഴു ബസ്സുകളിലെ ഓണ്‍ലൈന്‍ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ബാക്കി ബസ്സുകളിലേക്കുള്ള ബുക്കിങ് വരുംദിവസങ്ങളില്‍ ആരംഭിക്കുമെന്ന് കര്‍ണാടക ആര്‍.ടി.സി. അധികൃതർ അറിയിച്ചു.
എറണാകുളം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള ബസ്സുകളിലാണ് ബുക്കിങ് ആരംഭിച്ചത്. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കൊഴികെ മറ്റെല്ലാ ഭാഗത്തേക്കും എ.സി. വോള്‍വോ ബസ്സുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ ബസ്സുകൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
അതേസമയം ക്രിസ്മസിനോടനുബന്ധിച്ച് കേരള ആര്‍.ടി.സി പ്രത്യേക ബസ്സുകൾ ഇതേവരെയും പ്രഖ്യാപിച്ചിട്ടില്ല. കേരള ആര്‍.ടി.സിയുടെ നാട്ടിലേക്കുള്ള ബസ്സുകളില്‍ ടിക്കറ്റ് ഏറെക്കുറെ തീര്‍ന്ന നിലയാണുള്ളത്. ക്രിസ്മസിനോടനുബന്ധിച്ച് സ്വകാര്യബസ്സുകളിലും ടിക്കറ്റ് ബുക്കിങ് പുരോഗമിക്കുകയാണ്. തീവണ്ടികളില്‍ നേരത്തേത്തന്നെ ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
My relatives every time say that I am wasting my time here at net, however I know I
am getting experience every day by reading thes good content.
Hello, i feel that i saw you visited my weblog so i got
here to go back the choose?.I am attempting to to find
issues to improve my site!I suppose its good enough to use some of your ideas!!
Howdy! I could have sworn I’ve visited this site before but after browsing through many of the posts I realized it’s new to
me. Anyways, I’m certainly pleased I stumbled upon it and I’ll be book-marking it
and checking back regularly!
This is my first time pay a quick visit at here and
i am really pleassant to read all at single place.
I blog frequently and I really appreciate your content. This article has truly peaked
my interest. I will bookmark your website and keep checking for
new details about once per week. I subscribed to your RSS feed as well.