Currency

ഷാര്‍ജയില്‍ ഫാമിലി സിറ്റി നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍Sunday, December 25, 2016 8:12 am

ഷാര്‍ജ: മലയാളികള്‍ക്കായി ഷാര്‍ജയില്‍ ഫാമിലി സിറ്റി നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാര്‍ജ സര്‍ക്കാര്‍ സ്ഥലം നല്‍കിയാല്‍ അവിടെ വീടുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. വാടക നല്‍കുന്നതിന് പകരം വീടുകള്‍ സ്വന്തമാക്കുന്ന തരത്തിലാണ് പദ്ധതി. ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഷാര്‍ജ ഭരണാധികാരി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ദുബായ് കേരളത്തില്‍ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡിജിറ്റല്‍, ടൂറിസം, ആയുര്‍വേദം എന്നീ മേഖലകളിലാണ് നിക്ഷേപം നടത്തുക. മലയാളം പഠിപ്പിക്കുന്ന പൊതുസ്‌കൂളുകള്‍ സ്ഥാപിക്കണമെന്ന് ദുബായ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഷാര്‍ജയില്‍ ഫാമിലി സിറ്റി നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി”

  1. Hey I am so thrilled I found your webpage, I really found you by accident, while I was looking
    on Aol for something else, Regardless I am here now
    and would just like to say thanks for a tremendous post and a all round enjoyable blog (I also love the
    theme/design), I don’t have time to browse it all at the minute but
    I have saved it and also added your RSS feeds, so when I have time I will be back to read more, Please do keep up the fantastic job.

Comments are closed.

Top
x