
ഷാർജ: യുഎഇയിലെ പുതിയ കെട്ടിടങ്ങളില്‍ പാചകവാതക സിലിണ്ടറിന്റെ ഉപയോഗം പൂര്‍ണ്ണമായും നിരോധിച്ചേക്കും. കേന്ദ്രീകൃതപാചകവാതക ലൈനുകള്‍ക്ക് മാത്രമാകും പുതിയ കെട്ടിടങ്ങളിൽ അനുമതി ലഭിക്കുക. പാചകവാതക ചോര്‍ച്ചയും സിലിണ്ടര്‍ പൊട്ടിത്തെറിയും മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ പാചകവാതക സിലിണ്ടറുകള്‍ക്ക് അധികൃതര്‍ അനുമതി നല്‍കുന്നില്ല. നിലവില്‍ പാചകവാതക സിലിണ്ടര്‍ ഉപയോഗിക്കുന്ന കെട്ടിടങ്ങളില്‍ പുതിയ സംവിധാനം കൊണ്ടുവരാനുള്ള ബദൽ മാർഗങ്ങളും അധികൃതർ ആലോചിച്ചു കൊണ്ടിരിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I like it when folks get together and share views.
Great blog, keep it up!
Hey there would you mind sharing which blog platform you’re
using? I’m planning to start my own blog soon but I’m having a hard time choosing between BlogEngine/Wordpress/B2evolution and Drupal.
The reason I ask is because your design seems different then most
blogs and I’m looking for something completely unique.
P.S Sorry for getting off-topic but I had to ask!
Awesome issues here. I’m very glad to look your article.
Thank you a lot and I am having a look forward to touch you.
Will you please drop me a e-mail?
The other day, while I was at work, my sister stole my apple
ipad and tested to see if it can survive a thirty foot drop,
just so she can be a youtube sensation. My iPad is now broken and she has 83 views.
I know this is completely off topic but I had to share it with someone!
It’s nearly impossible to find knowledgeable people in this particular
subject, however, you seem like you know what you’re talking about!
Thanks