Currency

പുതിയ കെട്ടിടങ്ങളില്‍ പാചകവാതക സിലിണ്ടറുകൾക്ക് വിലക്കേർപ്പെടുത്താൻ നീക്കം

സ്വന്തം ലേഖകൻThursday, December 15, 2016 7:53 am

ഷാർജ: യുഎഇയിലെ പുതിയ കെട്ടിടങ്ങളില്‍ പാചകവാതക സിലിണ്ടറിന്റെ ഉപയോഗം പൂര്‍ണ്ണമായും നിരോധിച്ചേക്കും. കേന്ദ്രീകൃതപാചകവാതക ലൈനുകള്‍ക്ക് മാത്രമാകും പുതിയ കെട്ടിടങ്ങളിൽ അനുമതി ലഭിക്കുക. പാചകവാതക ചോര്‍ച്ചയും സിലിണ്ടര്‍ പൊട്ടിത്തെറിയും മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ പാചകവാതക സിലിണ്ടറുകള്‍ക്ക് അധികൃതര്‍ അനുമതി നല്‍കുന്നില്ല. നിലവില്‍ പാചകവാതക സിലിണ്ടര്‍ ഉപയോഗിക്കുന്ന കെട്ടിടങ്ങളില്‍ പുതിയ സംവിധാനം കൊണ്ടുവരാനുള്ള ബദൽ മാർഗങ്ങളും അധികൃതർ ആലോചിച്ചു കൊണ്ടിരിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

21 thoughts on “പുതിയ കെട്ടിടങ്ങളില്‍ പാചകവാതക സിലിണ്ടറുകൾക്ക് വിലക്കേർപ്പെടുത്താൻ നീക്കം”

  1. It is appropriate time to make a few plans for the long run and it’s time to be happy.
    I’ve learn this submit and if I may I desire to suggest you
    few fascinating things or suggestions. Perhaps you can write subsequent articles regarding this article.
    I wish to learn more issues about it!

  2. When I originally commented I appear to have clicked the -Notify me when new comments are added- checkbox and now each time a comment is added
    I get four emails with the exact same comment. Is there a
    means you can remove me from that service? Thanks a lot!

  3. Shoshana says:

    I feel this is one of the so much significant information for me.

    And i’m happy studying your article. But wanna observation on some basic things, The website style is
    great, the articles is in reality excellent : D.
    Excellent activity, cheers

  4. Carl says:

    Great info. Lucky me I discovered your website by accident (stumbleupon).
    I’ve bookmarked it for later!

  5. Jerri says:

    When some one searches for his necessary thing, thus he/she wants to
    be available that in detail, thus that thing is maintained over here.

Comments are closed.

Top
x