Currency

ഒമാനിൽ അധ്യാപന രംഗത്ത് വിദേശികളുടെ എണ്ണം വർധിക്കുന്നു

സ്വന്തം ലേഖകൻTuesday, December 6, 2016 12:04 pm

രാജ്യത്ത് അധ്യാപകവൃത്തിയിൽ ഏർപ്പെടുന്ന വിദേശികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. സ്വദേശി അധ്യാപകരുടെ ദൗർലഭ്യമാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

ഒമാൻ: രാജ്യത്ത് അധ്യാപകവൃത്തിയിൽ ഏർപ്പെടുന്ന വിദേശികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. സ്വദേശി അധ്യാപകരുടെ ദൗർലഭ്യമാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 6.15 ശതമാനമാണ് സ്വദേശി അധ്യാപകരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിരിക്കുന്നത്.

2010-11 അധ്യയന വര്‍ഷത്തില്‍ 89.2 ശതമാനമായിരുന്നു സർക്കാർ വിദ്യാലയങ്ങളിലെ സ്വദേശി അധ്യാപകരുടെ നിരക്ക്. 2014-15 അധ്യയന വര്‍ഷമായപ്പോഴേക്ക് ഇത് 83.4 ശതമാനമായി കുറഞ്ഞു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വദേശി അധ്യാപകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 12.4 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഒമാനിൽ അധ്യാപന രംഗത്ത് വിദേശികളുടെ എണ്ണം വർധിക്കുന്നു”

  1. Hello! This is my first comment here so I just wanted to
    give a quick shout out and tell you I really enjoy reading your blog posts.
    Can you suggest any other blogs/websites/forums that cover the same topics?
    Thanks for your time!

  2. Leia says:

    I like the valuable information you supply in your articles.

    I’ll bookmark your weblog and test once more here frequently.
    I’m relatively sure I’ll be informed many new stuff right here!

    Best of luck for the next!

Comments are closed.

Top
x