സംസ്ഥാനത്തിന്റെ തെക്കു കിഴക്കായുള്ള മൗണ്ട് ഗാംബിയര്‍ വനിതാ ജയിലിലാണ് നവീകരണ പ്രവര്‍ത്തികൾ നടത്തുക.
അഡലെയ്ഡ്: അഡലെയ്ഡ് വനിതാജയിൽ നവീകരണത്തിന് 21 ദശലക്ഷം ഡോളറിന്റെ പദ്ധതിയുമായി സർക്കാർ. സൗത്ത് ഓസ്‌ട്രേലിയന്‍ കറക്ഷണല്‍ സര്‍വീസസ് മന്ത്രി പീറ്റര്‍ മലിനൗസ്‌കസ് ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന്റെ തെക്കു കിഴക്കായുള്ള മൗണ്ട് ഗാംബിയര്‍ വനിതാ ജയിലിലാണ് നവീകരണ പ്രവര്‍ത്തികൾ നടത്തുക.
20 ബെഡ്ഡുകളുള്ള പുതിയ അതീവ സുരക്ഷാ യൂണിറ്റ് ഇവിടെ നിര്‍മിക്കും. ജയിലില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനുവേണ്ടി സ്വകാര്യ മേഖലയിലുള്ള ജയിലാണ് മൗണ്ട് ഗാംബിയര്‍. കുറഞ്ഞ സുരക്ഷ ആവശ്യമുള്ള 453 റിമാന്‍ഡ് പ്രതികളെ ഉള്‍ക്കൊള്ളാന്‍ ഈ ജയിലിനാകും. അഡ്‌ലെയ്ഡിലെ വനിതാ ജയിലില്‍ 148 വനിതാ തടവുകാരെ ഉള്‍ക്കൊള്ളാനാവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Greetings! Very helpful advice in this particular article!
It’s the little changes which will make the greatest changes.
Thanks for sharing!
I think this is among the most significant information for me.
And i am glad reading your article. But want to remark on few general things, The site style is perfect, the articles is really nice :
D. Good job, cheers
I like it when people get together and share thoughts.
Great website, continue the good work!
Hey very cool website!! Man .. Excellent
.. Superb .. I will bookmark your blog and take the feeds additionally?
I am glad to find a lot of helpful info right here in the publish,
we need work out extra strategies on this regard, thank you for
sharing. . . . . .