
മസ്കറ്റ്: രാജ്യത്തെ വിവിധ കമ്പനികളിലെ ജീവനക്കാരുടെ ശമ്പള ഇടപാടുകള്‍ നടത്തുന്നതിന് ചില ബാങ്കുകള്‍ ഫീസ് ഈടാക്കി തുടങ്ങിയതായി റിപ്പോർട്ട്. ഇതുവരെ സൗജന്യമായിരുന്ന സേവനത്തിനാണ് ഇപ്പോള്‍ ബാങ്കുകള്‍ പണം ഈടാക്കുന്നത്. നവംബര്‍ മാസത്തെ ശമ്പളം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ചെന്നപ്പോഴാണ് പല തൊഴിലുടമകളില്‍നിന്നും രാജ്യത്തെ ചില പ്രമുഖ ബാങ്കുകള്‍ കമീഷന്‍ ഈടാക്കിയിരിക്കുന്നത്.
വിവിധ ബാങ്കുകളില്‍ വ്യത്യസ്ത കമീഷനുകളാണ് ഈടാക്കുന്നത്. എന്നാല്‍, ഇത്തരമൊരു ഫീസിനെ കുറിച്ച് ഒൗദ്യോഗിക അറിയിപ്പുകളൊന്നുമുണ്ടായിട്ടില്ല. ഇത് തൊഴിലുടമകൾക്കും കമ്പനികൾക്കും അധിക ചെലവ് സൃഷ്ടിക്കുന്നതാണ്. ചെറുകിട കച്ചവടക്കാർക്കാണ് ഇത് കൂടുതൽ പ്രയാസം സൃഷ്ടിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Howdy just wanted to give you a quick heads up and let you know a few of the
images aren’t loading properly. I’m not sure why but I think its a linking issue.
I’ve tried it in two different internet browsers and both show the same outcome.
Appreciating the hard work you put into your website and detailed information you present.
It’s nice to come across a blog every once in a while that isn’t the same out of date rehashed material.
Fantastic read! I’ve bookmarked your site and I’m adding your RSS feeds to
my Google account.
I was more than happy to find this page. I wanted to thank you for ones time
just for this wonderful read!! I definitely savored every bit of it and i also have you book marked to
look at new stuff in your blog.