ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 178. 85 രൂപ വരെ വ്യാഴാഴ്ച ഉച്ചക്ക് ഒരു റിയാലിനു ലഭിക്കുകയുണ്ടായി. ഈ സമയം ആയിരം രൂപക്ക് 5.590 റിയാല്‍ എന്ന നിരക്കായിരുന്നു വിനിമയസ്ഥാപനങ്ങള്‍ നല്‍കിയത്.
മസ്കറ്റ്: റിയാലിന്‍െറ വിനിമയ നിരക്ക് സര്‍വകാല റെക്കോഡിൽ. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 178. 85 രൂപ വരെ വ്യാഴാഴ്ച ഉച്ചക്ക് ഒരു റിയാലിനു ലഭിക്കുകയുണ്ടായി. ഈ സമയം ആയിരം രൂപക്ക് 5.590 റിയാല്‍ എന്ന നിരക്കായിരുന്നു വിനിമയസ്ഥാപനങ്ങള്‍ നല്‍കിയത്.
അതേസമയം നിലവിലെ സ്ഥിതി തുടരുന്ന പക്ഷം ഡിസംബര്‍ മധ്യത്തോടെ റിയാലിന് 181.80 രൂപ വരെ എത്താന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്തർ ചൂണ്ടിക്കാണിക്കുന്നു. രൂപയുടെ മൂല്യം ഇടിയുന്ന കാര്യത്തിൽ റിസർവ് ബാങ്ക് ഇടപെടൽ ഒന്നും നടത്താത്ത സാഹചര്യവും നിലവിലുണ്ട്.
ഈ സ്ഥിതിവിശേഷം മുൻ നിർത്തി നിരവധിപേർ നാട്ടിലേക്ക് പണമയക്കുന്നുമുണ്ട്. നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഒരു ഒമാൻ റിയാലിനു 177.86 രൂപയാണു ലഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I relish, result in I discovered just what I used to be
taking a look for. You have ended my 4 day long hunt! God Bless you man. Have a nice day.
Bye
I am extremely inspired together with your writing talents and also with the structure on your blog.
Is that this a paid theme or did you customize it
yourself? Anyway stay up the excellent quality writing, it is uncommon to look a nice blog like
this one today..