Currency

സൗദിയില്‍ തുടര്‍ച്ചയായി നിരോധിക്കപ്പെട്ട മരുന്നുകളുമായി പ്രവാസികള്‍ പിടിയിലാകുന്നു

സ്വന്തം ലേഖകന്‍Friday, December 16, 2016 1:52 pm

ദമ്മാം: സൗദിയില്‍ നിരോധിക്കപ്പെട്ട മരുന്നുകളുമായി പ്രവാസികള്‍ കസ്റ്റംസിന്റെ പിടിയിലാകുന്നത് തുടര്‍കഥയാവുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളില്‍ രണ്ട് മലയാളിയടക്കം നാല് ഇന്ത്യക്കാരാണ് ദമ്മാമില്‍ മാത്രം പിടിയിലായത്. ഏതൊക്കെ മരുന്നുകളാണ് സൗദിയില്‍ നിരോധിക്കപ്പെട്ടിട്ടുള്ളത് എന്നുള്ള അറിവില്ലാത്തതാണ് ഇവര്‍ പിടിക്കപ്പെടാനുള്ള പ്രധാന പ്രശ്‌നമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

സൗദിയില്‍ നിരോധിക്കപ്പെട്ട മരുന്ന് കൊണ്ടുവന്നതിന് കഴിഞ്ഞ മാസം കണ്ണൂര്‍ ചാള സ്വദേശിയും ആയുര്‍വേദ മരുന്നുകളുമായി മറ്റൊരു മലയാളിയുമാണ് പിടയിലായത്. ഒരു യുപി സ്വദേശിയും ഒരു കന്യാകുമാരി സ്വദേശിയുമാണ് പിടിക്കപ്പെട്ട മറ്റു രണ്ട് ഇന്ത്യക്കാര്‍. പലരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യമനുസരിച്ചാണ് പല മരുന്നുകള്‍ കൊണ്ട് വരുന്നത്.

ആറ് മാസങ്ങള്‍ക് മുമ്പ് രണ്ട് കാര്‍ട്ടണ്‍ ഉറക്ക് ഗുളികളുമായി മലയാളി വീട്ടമ്മ പിടിയിലായിരുന്നു. നാട്ടില്‍നിന്ന് ഡോക്ടര്‍മാരുടെ കത്ത് ലഭിച്ചതിന് ശേഷമാണ് വീട്ടമ്മയെ വിട്ടയച്ചത്, മരുന്നുകള്‍ പോലീസ് കണ്ടുകെട്ടുകയും ചെയ്തു. ഡോക്ടര്‍മാരുടെ കുറിപ്പോടെ സ്വന്തം ആവശ്യത്തിനല്ലാതെ പരമാവധി മരുന്നുകള്‍ കൊണ്ടു വരാതിരിക്കലാണ് സുരക്ഷിതമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

14 thoughts on “സൗദിയില്‍ തുടര്‍ച്ചയായി നിരോധിക്കപ്പെട്ട മരുന്നുകളുമായി പ്രവാസികള്‍ പിടിയിലാകുന്നു”

  1. Lidia says:

    Hi there I am so grateful I found your site, I really found you by error, while I was browsing on Aol for
    something else, Nonetheless I am here now and would just like to say cheers for a fantastic post and a
    all round interesting blog (I also love the theme/design), I don’t
    have time to read through it all at the moment but I have saved it and also included your
    RSS feeds, so when I have time I will be back to read a lot more, Please do keep up the excellent jo.

  2. Arleen says:

    I do not know if it’s just me or if everyone else encountering
    issues with your website. It looks like some of the
    written text in your posts are running off the screen. Can somebody else please provide feedback and let me know if this
    is happening to them as well? This might be a issue with my internet browser because I’ve had this happen before.
    Cheers

  3. Thanks to my father who shared with me regarding this web site, this webpage is really
    amazing.

  4. Hello! I’m at work browsing your blog from my new iphone 3gs!
    Just wanted to say I love reading through your blog and look
    forward to all your posts! Carry on the superb work!

  5. Lorie says:

    Its not my first time to visit this website, i am visiting this web site dailly and get pleasant information from here
    all the time.

Comments are closed.

Top
x