പരമ്പരാഗത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു രാജ്യത്ത് ഇത്തരം സദാചാരലംഘനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല എന്നായിരുന്നു യുവതിയെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള പൊലീസിന്റെ പ്രതികരണം. യുവതിയുടെ ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ തിരക്കേറിയ തഹ്ലിയ തെരുവില്‍ ഹിജാബ് ധരിക്കാതെ എത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹിജാബ് ധരിക്കാതെ തഹ്ലിയിലേക്ക് പോകുകയാണെന്നും സുഹൃത്തിനെ കാണണമെന്നും പുകവലിക്കണമെന്നും പറഞ്ഞ് ഇവര്‍ നേരത്തെ ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. തഹ്ലിയയില്‍ എത്തിയതിന് ശേഷം ഹിജാബ് ധരിക്കാതെ നിരത്തില്‍ നില്‍ക്കുന്ന ഫോട്ടോയും ഇവര്‍ പോസ്റ്റ് ചെയ്തു. ഇത് പ്രചരിച്ചതോടെയാണ് പൊലീസ് യുവതിയെ അറസ്റ്റു ചെയ്തത്.
പരമ്പരാഗത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു രാജ്യത്ത് ഇത്തരം സദാചാരലംഘനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല എന്നായിരുന്നു യുവതിയെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള പൊലീസിന്റെ പ്രതികരണം. യുവതിയുടെ ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. അന്യപുരുഷന്മാരുയുള്ള ബന്ധത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചതിനും കൂടിയാണ് യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിലയച്ചതെന്ന് പൊലീസ് വക്താവ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
wonderful points altogether, you simply gained a brand new reader.
What might you recommend about your post that you simply made some days ago?
Any positive?
Good post. I learn something totally new and challenging on sites I stumbleupon on a
daily basis. It’s always useful to read through articles from other
writers and use something from their websites.
It’s appropriate time to make some plans for the future and it is time to be happy.
I have read this post and if I could I wish to
suggest you few interesting things or advice. Maybe you could write next articles referring to this article.
I wish to read more things about it!
I simply could not leave your web site before suggesting that
I really loved the standard info an individual provide on your
guests? Is going to be again often to investigate cross-check new posts
I’m really impressed with your writing skills and also with the layout on your weblog.
Is this a paid theme or did you customize it yourself?
Anyway keep up the nice quality writing, it’s rare
to see a nice blog like this one today.