Currency

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച

സ്വന്തം ലേഖകന്‍Friday, December 16, 2016 2:03 pm

കോണ്‍ഗ്രസ് നേതാവും നിലവിലെ പ്രസിഡന്റുമായ അഡ്വ. വൈ.എ റഹീം നേതൃത്വം നല്‍കുന്ന പാനലും എന്‍.ആര്‍.ഐ ഫ്രണ്ട്‌സ് ഫോറം നേതാവ് ഷിബുരാജ് നയിക്കുന്ന മുന്നണിയുമാണ് പ്രധാന എതിരാളികള്‍.

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. കോണ്‍ഗ്രസ് നേതാവും നിലവിലെ പ്രസിഡന്റുമായ അഡ്വ. വൈ.എ റഹീം നേതൃത്വം നല്‍കുന്ന പാനലും എന്‍.ആര്‍.ഐ ഫ്രണ്ട്‌സ് ഫോറം നേതാവ് ഷിബുരാജ് നയിക്കുന്ന മുന്നണിയുമാണ് പ്രധാന എതിരാളികള്‍. ഇരുവരും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു വിഭാഗവും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കത്തിലാണ്.

ഭരണ സമിതി നടപ്പാക്കിയ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് റഹീം പക്ഷം വോട്ട് പിടിക്കുന്നത്. എന്നാല്‍ അസോസിയേഷന്റെ ചുവടെയുള്ള സ്‌കൂളിന്റെ പുതിയ കെട്ടിടം പണിതീരും മുമ്പെ, കേരള മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനുള്ള തീരുമാനത്തെ എതിര്‍ വിഭാഗം വിമര്‍ശിച്ചു. ജനുവരിയില്‍ കുട്ടികളുടെ അഡ്മിഷന്‍ അവതാളത്തിലാകാതിരിക്കാനാണ് ഈ നീക്കമെന്ന് റഹീം വിഭാഗം വ്യക്തമാക്കുന്നു.

ഇരുപക്ഷവും ഒരേ വേദിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്താണ് തങ്ങളുടെ വാദമുഖങ്ങള്‍ നിരത്തിയത്. വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. രാത്രി തന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

21 thoughts on “ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച”

  1. Harold says:

    Hi! I just wanted to ask if you ever have any issues with hackers?
    My last blog (wordpress) was hacked and I ended up losing months of hard work due to no
    back up. Do you have any solutions to prevent hackers?

  2. What’s up to every body, it’s my first visit of this webpage;
    this website contains awesome and actually fine stuff for readers.

  3. hey there and thank you for your info – I’ve definitely picked up anything
    new from right here. I did however expertise some technical points using
    this website, as I experienced to reload the web site lots of times previous to I could get it to load properly.
    I had been wondering if your web hosting is OK? Not that I’m complaining, but sluggish loading
    instances times will very frequently affect your placement in google and can damage your high-quality score if
    advertising and marketing with Adwords. Anyway I’m adding
    this RSS to my e-mail and can look out for a lot more of your respective fascinating content.
    Ensure that you update this again soon.

  4. Issac says:

    Hi would you mind letting me know which hosting company you’re using?
    I’ve loaded your blog in 3 different internet browsers and I must say this blog loads a lot quicker then most.
    Can you recommend a good hosting provider at a honest price?
    Thank you, I appreciate it!

  5. Adell says:

    Highly descriptive article, I liked that a lot.

    Will there be a part 2?

Comments are closed.

Top
x