ഞായറാഴ്ച്ച രാത്രി 7.30 നാണ് 12 അടി താഴ്ചയിൽ റോഡിൽ ഗര്‍ത്തം രൂപപ്പെട്ടത്. ഗര്‍ത്തത്തില്‍ വീണ കാറിൽ ഉണ്ടായ പോലീസ് ഉദ്യോഗസ്തയാണ് മരിച്ചത്.
ഹൂസ്റ്റൺ: റോഡിന് നടുവിൽ പൊടുന്നനെ ഉണ്ടായ ഗർത്തത്തിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടെക്സാസിലെ സാന്‍ അന്റാണിയോയിലാണ് സംഭവം. 12 അടി താഴ്ചയിലാണ് റോഡിൽ ഗര്‍ത്തം രൂപപ്പെട്ടത്. ഗര്‍ത്തത്തില്‍ വീണ കാറിൽ ഉണ്ടായ പോലീസ് ഉദ്യോഗസ്തയാണ് മരിച്ചത്.
മറ്റൊരു വാഹനവും അപകടത്തിപ്പെട്ടെങ്കിലും അതിൽ ഉണ്ടായിരുന്ന ആളെ സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ രക്ഷിച്ചെടുക്കുകയായിരുന്നു. ഓടയുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന പ്രദേശത്താണ് ഗര്‍ത്തം രൂപപ്പെട്ടതെന്ന് സാന്‍ അന്റോണിയോ മേയര്‍ ഐവി ടെയ്ലര്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ പൈപ്പുകള്‍ പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
For the reason that the admin of this web page is working, no hesitation very quickly it will be renowned, due to its quality contents.
If you are going for most excellent contents like myself,
only visit this web page every day because it offers feature contents, thanks
I all the time emailed this blog post page to all my friends, since if
like to read it next my links will too.
I know this web site offers quality depending articles and other information,
is there any other web page which provides such information in quality?
Truly when someone doesn’t be aware of afterward
its up to other people that they will help, so here it
occurs.