Currency

റോഡിന് നടുവിൽ പൊടുന്നനെ ഉണ്ടായ ഗർത്തത്തിലേക്ക് കാർ മറിഞ്ഞു, ഒരു മരണം

സ്വന്തം ലേഖകൻWednesday, December 7, 2016 9:46 am

ഞായറാഴ്ച്ച രാത്രി 7.30 നാണ് 12 അടി താഴ്ചയിൽ റോഡിൽ ഗര്‍ത്തം രൂപപ്പെട്ടത്. ഗര്‍ത്തത്തില്‍ വീണ കാറിൽ ഉണ്ടായ പോലീസ് ഉദ്യോഗസ്തയാണ് മരിച്ചത്.

ഹൂസ്റ്റൺ: റോഡിന് നടുവിൽ പൊടുന്നനെ ഉണ്ടായ ഗർത്തത്തിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടെക്സാസിലെ സാന്‍ അന്റാണിയോയിലാണ് സംഭവം. 12 അടി താഴ്ചയിലാണ് റോഡിൽ ഗര്‍ത്തം രൂപപ്പെട്ടത്. ഗര്‍ത്തത്തില്‍ വീണ കാറിൽ ഉണ്ടായ പോലീസ് ഉദ്യോഗസ്തയാണ് മരിച്ചത്.

മറ്റൊരു വാഹനവും അപകടത്തിപ്പെട്ടെങ്കിലും അതിൽ ഉണ്ടായിരുന്ന ആളെ സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ രക്ഷിച്ചെടുക്കുകയായിരുന്നു. ഓടയുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന പ്രദേശത്താണ് ഗര്‍ത്തം രൂപപ്പെട്ടതെന്ന് സാന്‍ അന്റോണിയോ മേയര്‍ ഐവി ടെയ്ലര്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ പൈപ്പുകള്‍ പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

14 thoughts on “റോഡിന് നടുവിൽ പൊടുന്നനെ ഉണ്ടായ ഗർത്തത്തിലേക്ക് കാർ മറിഞ്ഞു, ഒരു മരണം”

  1. Agustin says:

    I do not even know the way I finished up here, however I believed this post used to be great.
    I do not understand who you are however certainly you’re going to a
    famous blogger for those who are not already. Cheers!

  2. May I simply just say what a relief to find somebody that really
    understands what they are discussing online. You definitely know how to bring a problem to
    light and make it important. A lot more people ought to read
    this and understand this side of your story. It’s surprising you’re not more popular given that you surely have the gift.

  3. What’s up, for all time i used to check weblog posts here in the early hours in the break of day, since i
    like to gain knowledge of more and more.

  4. Hi there just wanted to give you a quick heads up and let you
    know a few of the pictures aren’t loading correctly.

    I’m not sure why but I think its a linking issue.
    I’ve tried it in two different browsers and both show
    the same outcome.

  5. Jenni says:

    If some one desires expert view concerning blogging after that i recommend him/her to pay a
    visit this webpage, Keep up the good work.

Comments are closed.

Top
x