Currency

സൗദിയിലെ സൈനിക ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ഭീകരനെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകന്‍Monday, November 28, 2016 10:50 am

സംഭവവുമായി ബന്ധമുളള ഏഴ് പ്രതികളെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി അറിയിച്ചു.

റിയാദ്: സൗദിയിലെ തബൂക്കില്‍ സൈനിക ഉദ്യോഗസ്ഥനെ കാറില്‍ വെടിവെച്ച് കൊലപ്പെടുത്തിയ ഭീകരനെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധമുളള ഏഴ് പ്രതികളെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി അറിയിച്ചു. ഈ മാസം 20ന് തബൂക് റിംഗ് റോഡില്‍ സ്വന്തം കാറില്‍ സഞ്ചരിക്കവെ സൈനിക ഉദ്യോഗസ്ഥന്‍ അബ്ദുല്ല ബിന്‍ നാസിര്‍ അല്‍റശീദിയാണ് വെടിയേറ്റ് മരിച്ചത്. ആക്രമണം നടത്തിയതില്‍ പങ്കാളിയായ സൗദി പൗരന്‍ ഹായില്‍ ബിന്‍ സഅല്‍ ബിന്‍ മുഹമ്മദ് അല്‍അതവിയെ മൂന്നു ദിവസത്തിനകം സുരക്ഷാ വകുപ്പു അറസ്റ്റ് ചെയ്തിരുന്നു.

സൗദിയിലെ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്തണമെന്ന ഇസ്ലാമിക് സ്റ്റേറ്റ് ആഹ്വാനം അനുസരിച്ചാണ് സൈനികനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പിടിയിലായ ഭീകരന്‍ പൊലീസിനോടു പറഞ്ഞു. കൃത്യം നടത്തുന്നതിന് ഉപയോഗിച്ച തോക്ക് അന്വേഷണ സംഘം കണ്ടെത്തി. ഇതില്‍ നിന്നുള്ള വെടിയേറ്റാണ് സൈനിക ഉദ്യോഗസ്ഥന്‍ മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

11 thoughts on “സൗദിയിലെ സൈനിക ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ഭീകരനെ അറസ്റ്റ് ചെയ്തു”

  1. Clemmie says:

    Thanks for finally talking about >സൗദിയിലെ സൈനിക
    ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ഭീകരനെ അറസ്റ്റ്
    ചെയ്തു – :: Garshom :: ‹ :: Garshom ::
    <Liked it!

  2. This is really fascinating, You’re a very skilled blogger.
    I have joined your rss feed and look forward to in search of extra of your
    magnificent post. Also, I have shared your website in my social networks

  3. Thanks in support of sharing such a fastidious thought, post is good, thats why i have read it completely

  4. Myra says:

    I’m impressed, I must say. Seldom do I encounter a blog that’s equally educative
    and entertaining, and without a doubt, you’ve hit the nail on the
    head. The problem is an issue that not enough folks are
    speaking intelligently about. I am very happy that I came across this in my hunt
    for something regarding this.

  5. Thanks for a marvelous posting! I really enjoyed reading it, you can be a great author.
    I will make sure to bookmark your blog and may come back in the future.

    I want to encourage you to definitely continue your great writing, have
    a nice holiday weekend!

Comments are closed.

Top
x