സംഭവവുമായി ബന്ധമുളള ഏഴ് പ്രതികളെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി അറിയിച്ചു.
റിയാദ്: സൗദിയിലെ തബൂക്കില്‍ സൈനിക ഉദ്യോഗസ്ഥനെ കാറില്‍ വെടിവെച്ച് കൊലപ്പെടുത്തിയ ഭീകരനെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധമുളള ഏഴ് പ്രതികളെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി അറിയിച്ചു. ഈ മാസം 20ന് തബൂക് റിംഗ് റോഡില്‍ സ്വന്തം കാറില്‍ സഞ്ചരിക്കവെ സൈനിക ഉദ്യോഗസ്ഥന്‍ അബ്ദുല്ല ബിന്‍ നാസിര്‍ അല്‍റശീദിയാണ് വെടിയേറ്റ് മരിച്ചത്. ആക്രമണം നടത്തിയതില്‍ പങ്കാളിയായ സൗദി പൗരന്‍ ഹായില്‍ ബിന്‍ സഅല്‍ ബിന്‍ മുഹമ്മദ് അല്‍അതവിയെ മൂന്നു ദിവസത്തിനകം സുരക്ഷാ വകുപ്പു അറസ്റ്റ് ചെയ്തിരുന്നു.
സൗദിയിലെ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്തണമെന്ന ഇസ്ലാമിക് സ്റ്റേറ്റ് ആഹ്വാനം അനുസരിച്ചാണ് സൈനികനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പിടിയിലായ ഭീകരന്‍ പൊലീസിനോടു പറഞ്ഞു. കൃത്യം നടത്തുന്നതിന് ഉപയോഗിച്ച തോക്ക് അന്വേഷണ സംഘം കണ്ടെത്തി. ഇതില്‍ നിന്നുള്ള വെടിയേറ്റാണ് സൈനിക ഉദ്യോഗസ്ഥന്‍ മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello, I enjoy reading all of your article post. I like to write a little
comment to support you.
WOW just what I was searching for. Came here by searching for cars running smoothly
Hello there! Do you use Twitter? I’d like to follow you if that would be okay.
I’m undoubtedly enjoying your blog and look forward to new updates.
Thanks in support of sharing such a fastidious idea, post is fastidious, thats why
i have read it completely
Pretty section of content. I simply stumbled upon your
website and in accession capital to assert that I
get in fact loved account your blog posts.
Anyway I’ll be subscribing for your feeds or even I achievement you access persistently rapidly.