യു.എ.ഇ.യില്‍ ഡിസംബര്‍ 11-ന് പൊതു അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ചാണ് അവധി. ശമ്പളത്തോട് കൂടിയ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അബുദാബി: യു.എ.ഇ.യില്‍ ഡിസംബര്‍ 11-ന് പൊതു അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ചാണ് അവധി. ശമ്പളത്തോട് കൂടിയ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ഓഫീസുകള്‍, മന്ത്രാലയങ്ങള്‍, വിവിധ വകുപ്പ് ആസ്ഥാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അവധിയായിരിക്കും.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസാണ് ഇക്കാര്യം അറിയിച്ചത്. . ഇതോടെ, അടുത്ത വാരാന്ത്യത്തില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ശനി അവധിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മൂന്നുദിവസത്തെ അവധി ആഘോഷിക്കാനാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hey I know this is off topic but I was wondering if
you knew of any widgets I could add to my blog that automatically tweet my newest twitter updates.
I’ve been looking for a plug-in like this for quite
some time and was hoping maybe you would have some experience
with something like this. Please let me know if you
run into anything. I truly enjoy reading your
blog and I look forward to your new updates.
Hello! I could have sworn I’ve been to your blog before but after going through
many of the posts I realized it’s new to me. Regardless,
I’m certainly delighted I discovered it and I’ll be
book-marking it and checking back frequently!
Hi there would you mind letting me know which web
host you’re utilizing? I’ve loaded your blog in 3 different
browsers and I must say this blog loads a lot faster then most.
Can you suggest a good internet hosting provider at a honest price?
Thanks a lot, I appreciate it!
If some one wishes to be updated with most recent technologies therefore he must be
pay a visit this web site and be up to date all the time.
Article writing is also a fun, if you be acquainted with afterward
you can write otherwise it is difficult to write.