Currency

ഉദരത്തില്‍ മരിക്കുന്ന കുഞ്ഞുങ്ങളുടെ സംസ്‌കാരത്തിന് പുതിയ നിയമം ഡിസംബര്‍ 19 മുതല്‍

സ്വന്തം ലേഖകന്‍Thursday, December 15, 2016 12:34 pm

ടെക്‌സസ്: മാതാവിന്റെ ഉദരത്തില്‍ മരിക്കുന്ന കുഞ്ഞുങ്ങളുടെ സംസ്‌കാരത്തിന് പുതിയ നിയമം ഡിസംബര്‍ 19 മുതല്‍ ടെക്‌സസില്‍ നിലവില്‍ വരുന്നു. ഉദരത്തില്‍ ജന്മം എടുക്കുന്ന കുഞ്ഞുങ്ങള്‍ സ്വാഭാവികമായോ കൃത്രിമമായോ ഗര്‍ഭചിദ്രം വഴി ജനിക്കാതെ മരിക്കുന്നുവെങ്കില്‍ മനുഷ്യ കുഞ്ഞാണെന്ന മാന്യതയും പരിഗണനയും നല്‍കി അടക്കം ചെയ്യുകയോ, ക്രിമേറ്റ് ചെയ്യുകയോ വേണമെന്ന് അനുശാസിക്കുന്ന നിയമമാണ് നിലവില്‍ വരുന്നത്.

ഈ നിയമം നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അബോര്‍ഷന്‍ അനുകൂലികള്‍ ഡിസംബര്‍ 12 ന് ലൊസ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിച്ചു ടെക്‌സസ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, മെഡിക്കല്‍ ഗ്രൂപ്പ്, പ്രൊ. ലൈഫ് അനുകൂലികള്‍ എന്നിവരുടെ പിന്തുണയോടെ നിയമം നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

അബോര്‍ഷനിലൂടെ പുറത്തു വരുന്ന കുഞ്ഞുങ്ങള്‍ക്ക് ഹെല്‍ത്ത് ബെനഫിറ്റ്‌സ് ലഭിക്കുന്നില്ലെന്നും സംസ്‌കാരത്തിനു വരുന്ന ഭാരിച്ച ചെലവ് താങ്ങാവുന്നതിലപ്പുറമാണെന്നും സെന്റര്‍ ഫോര്‍ റിപ്രൊഡക്ടീവ് റൈറ്റ്‌സ് ഗ്രൂപ്പ് സിഇഒ പറഞ്ഞു. ഇത് സ്ത്രീകള്‍ക്ക് അപമാനകരമാണെന്നാണ് ഇവരുടെ നിലപാട്.

ഭൂമിയില്‍ പിറക്കാന്‍ അവസരം ലഭിക്കാതെ സ്റ്റീം സ്റ്റെറിലൈസേഷനുശേഷം ഗാര്‍ബേജില്‍ നിക്ഷേപിക്കുകയോ നിലത്തിന് വളമാക്കുകയോ ചെയ്യുന്നത് ക്രൂരതയാണെന്നാണ് അബോര്‍ഷനെ എതിര്‍ക്കുന്നവരുടെ നിലപാട്. മറ്റു സംസ്ഥാനങ്ങളും ഈ നിയമം നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

23 thoughts on “ഉദരത്തില്‍ മരിക്കുന്ന കുഞ്ഞുങ്ങളുടെ സംസ്‌കാരത്തിന് പുതിയ നിയമം ഡിസംബര്‍ 19 മുതല്‍”

  1. You really make it seem so easy together with your presentation but I find this
    matter to be really something that I think I might by no means understand.
    It kind of feels too complicated and very huge for me. I am having a look ahead for your next publish, I’ll attempt to get the hang of it!

  2. When someone writes an piece of writing he/she retains
    the plan of a user in his/her brain that how a user can be aware of it.
    Therefore that’s why this post is great. Thanks!

  3. Right away I am ready to do my breakfast, later than having my breakfast coming over again to read more news.

  4. It’s a pity you don’t have a donate button! I’d definitely donate to this
    outstanding blog! I guess for now i’ll settle
    for book-marking and adding your RSS feed to my Google account.
    I look forward to brand new updates and will talk about this blog with my Facebook group.
    Talk soon!

  5. Way cool! Some very valid points! I appreciate you writing this article and also the rest
    of the website is really good.

Comments are closed.

Top
x