മോട്ടി ബാഗില്‍ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. സിഐഎസ്എഫ് കോണ്‍സ്റ്റബിളിന്റെയാണ് കാര്‍ എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കാര്‍ ഡ്രൈവറായ അമന്‍ കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തു.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച കാറില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു. മോട്ടി ബാഗില്‍ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. സിഐഎസ്എഫ് കോണ്‍സ്റ്റബിളിന്റെയാണ് കാര്‍ എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കാര്‍ ഡ്രൈവറായ അമന്‍ കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തു.
നോയിഡയില്‍ താമസിക്കുന്ന 20 കാരിയായ യുവതിയാണ് പീഡനത്തിരയായത്. ഡല്‍ഹിയില്‍ ജോലി തേടിയെത്തിയ ഇവര്‍ എയിംസിന് സമീപം ടാക്‌സി കാത്തുനില്‍ക്കുകയായിരുന്നു. കാറുമായി എത്തിയ അമന്‍ കുമാര്‍ യുവതിക്ക് ലിഫ്റ്റ് നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. മോട്ടി ബാഗിന് സമീപത്ത് വെച്ചാണ് ഇയാള്‍ യുവതിയെ ഉപദ്രവിച്ചത്. യുവതി ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് എത്തിയ പോലീസ് സംഘമാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
കാറിലുണ്ടായിരുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ വ്യാജമാണെന്നാണ് കരുതുന്നത്. പോലീസും ആഭ്യന്തര മന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓടുന്ന ബസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട നിര്‍ഭയ സംഭവമുണ്ടായി നാല് വര്‍ഷം തികയുന്ന ദിവസമാണ് ഓടുന്ന വാഹനത്തില്‍വെച്ച് മറ്റൊരു പെണ്‍കുട്ടിയും പീഡിപ്പിക്കപ്പെട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thank you for every other informative blog. The place else may I
am getting that kind of information written in such a perfect
manner? I’ve a project that I’m simply now operating on, and I have been at the look out for such
information.
You really make it seem so easy with your presentation but I find this topic to be actually something which I think I would never understand.
It seems too complex and very broad for me. I’m looking forward for your next post,
I will try to get the hang of it!
Amazing blog! Do you have any recommendations for aspiring
writers? I’m hoping to start my own site soon but I’m a little lost on everything.
Would you recommend starting with a free platform like WordPress or go for a paid option?
There are so many options out there that I’m completely
confused .. Any suggestions? Cheers!
I think that what you published was very reasonable.
However, think about this, what if you added a little content?
I mean, I don’t wish to tell you how to run your blog, but what if
you added something to maybe grab folk’s attention? I mean ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കറുള്ള കാറില്‍
വെച്ച് പീഡനം – :: Garshom :: ‹ ::
Garshom :: is a little plain. You should peek at Yahoo’s front page and see how they create
news titles to get people to click. You might try adding
a video or a picture or two to get readers excited about everything’ve
got to say. Just my opinion, it could make your website a little livelier.
Thanks for one’s marvelous posting! I quite enjoyed reading it, you
can be a great author. I will ensure that I bookmark your blog and
will come back someday. I want to encourage one to continue your
great job, have a nice weekend!