Currency

ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കറുള്ള കാറില്‍ വെച്ച് പീഡനം

സ്വന്തം ലേഖകന്‍Friday, December 16, 2016 12:17 pm

മോട്ടി ബാഗില്‍ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. സിഐഎസ്എഫ് കോണ്‍സ്റ്റബിളിന്റെയാണ് കാര്‍ എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കാര്‍ ഡ്രൈവറായ അമന്‍ കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തു.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച കാറില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു. മോട്ടി ബാഗില്‍ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. സിഐഎസ്എഫ് കോണ്‍സ്റ്റബിളിന്റെയാണ് കാര്‍ എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കാര്‍ ഡ്രൈവറായ അമന്‍ കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തു.

നോയിഡയില്‍ താമസിക്കുന്ന 20 കാരിയായ യുവതിയാണ് പീഡനത്തിരയായത്. ഡല്‍ഹിയില്‍ ജോലി തേടിയെത്തിയ ഇവര്‍ എയിംസിന് സമീപം ടാക്‌സി കാത്തുനില്‍ക്കുകയായിരുന്നു. കാറുമായി എത്തിയ അമന്‍ കുമാര്‍ യുവതിക്ക് ലിഫ്റ്റ് നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. മോട്ടി ബാഗിന് സമീപത്ത് വെച്ചാണ് ഇയാള്‍ യുവതിയെ ഉപദ്രവിച്ചത്. യുവതി ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് എത്തിയ പോലീസ് സംഘമാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

കാറിലുണ്ടായിരുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ വ്യാജമാണെന്നാണ് കരുതുന്നത്. പോലീസും ആഭ്യന്തര മന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓടുന്ന ബസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട നിര്‍ഭയ സംഭവമുണ്ടായി നാല് വര്‍ഷം തികയുന്ന ദിവസമാണ് ഓടുന്ന വാഹനത്തില്‍വെച്ച് മറ്റൊരു പെണ്‍കുട്ടിയും പീഡിപ്പിക്കപ്പെട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

24 thoughts on “ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കറുള്ള കാറില്‍ വെച്ച് പീഡനം”

  1. Hey there! I simply want to offer you a huge thumbs up for your great information you have here
    on this post. I’ll be coming back to your site for more soon.

  2. Constance says:

    I all the time used to read piece of writing in news
    papers but now as I am a user of internet therefore from now I am using
    net for content, thanks to web.

  3. You really make it appear really easy with your presentation but I
    find this topic to be actually something which I think I might
    by no means understand. It kind of feels too complicated and extremely broad for me.

    I’m taking a look forward in your subsequent put up, I will
    try to get the hold of it!

  4. Keenan says:

    Hi there, You’ve done an excellent job. I will definitely digg it and personally recommend to my
    friends. I am sure they will be benefited from this web site.

  5. Mariano says:

    Heya! I’m at work surfing around your blog from my new iphone 4!
    Just wanted to say I love reading through your blog and look forward to all
    your posts! Carry on the superb work!

Comments are closed.

Top
x