Currency

കടുവ, പുലി, കുറുക്കന്‍, കുരങ്ങ് തുടങ്ങിയവയെ വീട്ടിൽ വളർത്തിയ വനിത അറസ്റ്റിൽ

സ്വന്തം ലേഖകൻTuesday, November 15, 2016 8:30 pm

വീട്ടില്‍ വന്യജീവികളെ വളര്‍ത്തിയ വനിതയെ ഹൂസ്റ്റൺ പോലീസ് അറസ്റ്റ് ചെയ്തു. കടുവ, പുലി, കുറുക്കന്‍, കുരങ്ങ് തുടങ്ങിയ വന്യ ജീവികളെ ഹൂസ്റ്റണിലെ തന്റെ വസതിയിൽ വളർത്തിയതിന് ട്രിഷ മെയെര്‍ എന്ന 34കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹൂസ്റ്റൺ: വീട്ടില്‍ വന്യജീവികളെ വളര്‍ത്തിയ വനിതയെ ഹൂസ്റ്റൺ പോലീസ് അറസ്റ്റ് ചെയ്തു. കടുവ, പുലി, കുറുക്കന്‍, കുരങ്ങ് തുടങ്ങിയ വന്യ ജീവികളെ ഹൂസ്റ്റണിലെ തന്റെ വസതിയിൽ വളർത്തിയതിന് ട്രിഷ മെയെര്‍ എന്ന 34കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂച്ചക്കുട്ടിയെ വില്‍ക്കാനുണ്ടെന്നു പറഞ്ഞ് പണം വാങ്ങിയതിനു ശേഷം ഒരാളെ കബളിപ്പിച്ചെന്ന പരാതിയിന്മേല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ വീട്ടിൽ വന്യമൃഗങ്ങളെ വളർത്തുന്നുണ്ടെന്ന് കണ്ടെത്തിയത്.

ഇവരുടെ പതിനാലുകാരിയായ മകളും അതേ വീട്ടിൽ താമസിക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി. താൻ മൃഗങ്ങളെ സ്വതന്ത്രരായാണ് വളർത്തുന്നതെന്നും അവയെ പൂട്ടിയിടാറോ ഉപദ്രവിക്കാറോ ഇല്ലെന്നും താൻ പുറത്തേക്ക് പോകുന്ന വേളകളിൽ കടുവയെ മാത്രമാണ് കൂട്ടിലാക്കാറുള്ളതെന്നും ട്രിഷ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “കടുവ, പുലി, കുറുക്കന്‍, കുരങ്ങ് തുടങ്ങിയവയെ വീട്ടിൽ വളർത്തിയ വനിത അറസ്റ്റിൽ”

  1. Wonderful, what a website it is! This weblog provides
    useful information to us, keep it up.

  2. Hello, this weekend is pleasant for me, because this occasion i am reading this great informative post here at my house.

  3. Wonderful website. A lot of helpful info here.
    I am sending it to some buddies ans also sharing in delicious.
    And certainly, thanks in your sweat!

  4. Your means of explaining everything in this piece of writing is in fact good, all
    be capable of easily understand it, Thanks a lot.

  5. Natalia says:

    I simply could not depart your site prior to suggesting that
    I actually loved the usual info an individual provide
    on your guests? Is going to be back incessantly to inspect new posts

Comments are closed.

Top
x