Currency

ഡല്‍ഹിയില്‍ 3.25 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

സ്വന്തം ലേഖകന്‍Wednesday, December 14, 2016 10:34 am

കരോള്‍ ബാഹിലെ ഒരു ഹോട്ടലില്‍നിന്നാണ് നോട്ടുകള്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പും ക്രൈംബ്രാഞ്ച് വിഭാഗവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് അസാധുനോട്ടുകള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 3.25 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. കരോള്‍ ബാഹിലെ ഒരു ഹോട്ടലില്‍നിന്നാണ് നോട്ടുകള്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പും ക്രൈംബ്രാഞ്ച് വിഭാഗവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് അസാധുനോട്ടുകള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

മുംബൈ ക്രേന്ദ്രീകരിച്ചുള്ള ഹവാല ഇടപാടുകാരുടേതാണ് പണമെന്ന് സംശയിക്കുന്നതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിവിദഗ്ദ്ധമായായിരുന്നു നോട്ടുകള്‍ പായ്ക്ക് ചെയ്തിരുന്നത്. വിമാനത്താവളങ്ങളിലെ സ്‌കാനറുകളില്‍ നോട്ടുകള്‍ പതിയാതിരിക്കുന്നതിന് വേണ്ടി ടേപ്പുകളും വയറുകളും ഉപയോഗിച്ചായിരുന്നു പായ്ക്കിംഗ്. പിടിയിലായവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും മറ്റും പോലീസ് പരിശോധിച്ചു വരികയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

18 thoughts on “ഡല്‍ഹിയില്‍ 3.25 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി”

  1. Israel says:

    I’m not sure exactly why but this weblog is loading extremely slow for me.
    Is anyone else having this issue or is it a issue on my end?
    I’ll check back later and see if the problem still exists.

  2. Hey! This is kind of off topic but I need some guidance from an established blog.
    Is it very difficult to set up your own blog? I’m not very techincal but I can figure
    things out pretty fast. I’m thinking about setting
    up my own but I’m not sure where to start. Do you have any tips or suggestions?
    Thanks

  3. What you posted was very reasonable. However, think about this, what if you added
    a little information? I ain’t suggesting your
    information isn’t good., but what if you added something to maybe grab people’s attention? I mean ഡല്‍ഹിയില്‍ 3.25 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി –
    :: Garshom :: ‹ :: Garshom :: is kinda plain. You could peek at Yahoo’s home page and note how they
    create news headlines to get viewers to open the links.

    You might add a video or a picture or two to grab readers excited about what you’ve written. Just my opinion, it would bring your website a little bit more
    interesting.

  4. Incredible quest there. What occurred after? Take care!

  5. Summer says:

    Appreciate this post. Let me try it out.

Comments are closed.

Top
x