Currency

ബംഗളൂരുവില്‍ കള്ളപ്പണ റാക്കറ്റിനെ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി

സ്വന്തം ലേഖകന്‍Wednesday, December 14, 2016 11:26 am

ബംഗളൂരു: കള്ളപ്പണം പിടികൂടാന്‍ നടത്തിയ തിരച്ചിലില്‍ സിറ്റിയില്‍ കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടി. 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും അവരില്‍ നിന്ന് പിടിച്ചെടുത്തു. റാക്കറ്റുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തു. ആവശ്യക്കാരെന്ന വ്യാജേന ചെന്നാണ് കള്ളപ്പണം വെളുപ്പിക്കുന്നവരെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പുതിയ അറസ്റ്റ് റാക്കറ്റുകളും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം തുറന്നു കാണിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

പഴയ നോട്ടുകള്‍ മാറ്റാനുണ്ടെന്ന് അറിയിച്ച് ഒരു മധ്യസ്ഥനെ ബന്ധപ്പെട്ടാണ് പ്രതികളെ പിടികൂടിയത്. ഈ മധ്യസ്ഥന്‍ 15 മുതല്‍ 35 ശതമാനം വരെ കമ്മീഷന്‍ പറ്റുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം മധ്യസ്ഥരാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ അറിവോടെ പണം വെളുപ്പിക്കുന്നത്. ഉദ്യോഗസ്ഥര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നു.

കള്ളപ്പണം പിടികൂടുന്നതിന്റെ ഭാഗമായി എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് നവംബര്‍ 30ന് ശേഷം ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗുവാഹത്തി, ചെന്നൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഒരു കോടി രൂപയുടെ അസാധു നോട്ടുകള്‍, 50 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍, 20 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. കളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മധ്യസ്ഥരുടെ വലിയൊരു ശൃംഖല ഉണ്ടെന്നും ഇവര്‍ക്ക് വേണ്ടി അന്വേഷണം തുടരണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

20 thoughts on “ബംഗളൂരുവില്‍ കള്ളപ്പണ റാക്കറ്റിനെ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി”

  1. Madge says:

    Appreciating the time and effort you put into
    your blog and in depth information you present. It’s awesome to come across a blog every once in a
    while that isn’t the same old rehashed information. Fantastic
    read! I’ve bookmarked your site and I’m adding your RSS feeds to my
    Google account.

  2. Everyone loves what you guys are up too. This kind of clever work and
    reporting! Keep up the amazing works guys I’ve added you
    guys to blogroll.

  3. I blog frequently and I genuinely appreciate
    your content. The article has truly peaked my
    interest. I’m going to bookmark your site and keep checking for new information about once per week.
    I opted in for your RSS feed as well.

  4. Howdy! Do you use Twitter? I’d like to follow you if that would be okay.
    I’m definitely enjoying your blog and look forward to new updates.

  5. Wonderful post however I was wondering if you could write
    a litte more on this topic? I’d be very grateful if you could elaborate a
    little bit more. Thanks!

Comments are closed.

Top
x