സ്കോളർഷിപ്പുകൾ ലഭിക്കുക എവിടെ നിന്നാണ് എന്ന കാര്യത്തിൽ അറിവില്ലാത്തതാണ് പലർക്കും സ്കോളർഷിപ്പുകൾ കിട്ടാതിരിക്കാൻ കാരണമാകുന്നത്. ഓസ്ട്രേലിയയിൽ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് ലഭ്യമായ സ്കോളർഷിപ്പുകൾ ഇതൊക്കെയാണ്…
തിരിച്ചറിയൽ രേഖ എന്നതിൽ കവിഞ്ഞ് പലതരം സർക്കാർ ആനുകൂല്യങ്ങൾക്കും ആധാർ കാർഡ് ഇതിനോടകം നിർബന്ധമാക്കിയിട്ടുണ്ട്. വിദേശ ഇന്ത്യക്കാർക്കും ഇന്ത്യയിൽ കഴിയുന്ന വിദേശികൾക്കും എങ്ങനെ ആധാർ കാർഡ് സ്വന്തമാക്കാം എന്ന് നോക്കാം.
കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ 500ന്റെയും 1000ന്റെയും നോട്ടുകള്‍ സൂക്ഷ്മമായി പരിശോധിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇത് ഓരോ പൗരന്റെയും ഉത്തരവാദിത്വം കൂടിയാണെന്ന് റിസർവ് ബാങ്ക് ഓർമിപ്പിക്കുന്നു.
ജോലിക്കാർക്ക് എല്ലാ മാസവും ലഭിക്കുന്ന ശമ്പളത്തെ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണ് സാലറി സ്ലിപ്. സാലറി സ്ലിപ്പിനെ സംബന്ധിച്ച് നമ്മൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഏതൊക്കെ കാര്യത്തിനാണ് നികുതി വേണ്ടിവരിക എന്നതൊക്കെ.
നിങ്ങളുടെ പേരിലുള്ള സ്ഥാവരജംഗമ സ്വത്തുക്കള്‍ വിൽക്കുന്നതിനോ വാങ്ങുന്നതിനോ വാടകയ്ക്ക് നൽകുന്നതിനോ നിങ്ങൾക്ക് പകരം മറ്റൊരാളെ ചുമതലപ്പെടുത്തിയുള്ള നിയമപരമായ രേഖയാണ് പവർ ഓഫ് അറ്റോർണി. പല കാരണങ്ങൾ കൊണ്ടും പ്രവാസികൾ നാട്ടിലുള്ള ബന്ധുമിത്രാദികളുടെ പേരിൽ പവർ ഓഫ് അറ്റോർണി നൽകാറുണ്ട്.
മറ്റു ഭൂമിയില്ലാത്തവർക്ക് വീടുവെക്കാനായി ഗ്രാമപ്രദേശങ്ങളിൽ പത്ത് സെന്റും നഗരത്തില്‍ അഞ്ച് സെന്റും വരെ നെൽവയൽ നികത്താം. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്.
ഭേദഗതികളോടെ പുതിയ റിയൽ എസ്റ്റേറ്റ് നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. റിയൽ എസ്റ്റേറ്റ് രംഗത്തെ ചൂഷണങ്ങൾ തടയുന്നതിന്റെ ഭാഗമായി നിയവധി വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഖത്തർ ഏർപ്പെടുത്തിയ പുതിയ ട്രാന്‍സിറ്റ് വിസ പദ്ധതി കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും (ക്യു.ടി.എ.) സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
വിദേശ ഇന്ത്യക്കാർ(എൻആർഐ)ക്ക് ഇന്ത്യയിൽ വസ്തുവകകൾ സ്വന്തമാക്കുന്നതിന് ചില നിയന്ത്രണങ്ങളൊക്കെയുണ്ട്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെയും ഫോറിൻ എക്സ്ചേഞ്ചിന്റെയും നിബന്ധനകൾ അനുസരിച്ച് വേണം എൻആർഐ ഇന്ത്യയിൽ വസ്തുവകകൾ വാങ്ങേണ്ടത്.
ഒരു ദിർഹം എന്നത് ഇന്നത്തെ വിനിമയ നിരക്കനുസരിച്ച് ഇന്ത്യയിലെ 18 രൂപ 18 പൈസയാണ്. ഈ തുകയ്ക്ക് ഇന്ത്യയിൽ പോലും വലിയ കാര്യങ്ങളൊന്നും ലഭിക്കുക. അതേസമയം ദുബായിൽ വെറും ഒരു ദിർഹത്തിന് ലഭിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. നമുക്ക് നോക്കാം കേവലം ഒരു ദിർഹം മാത്രം നൽകിയാൽ ദുബായിൽ എന്തൊക്കെ ലഭിക്കുമെന്ന്.