കെല്ലറിൽ നിന്നും കാണാതായ യൂണിവേഴ്സിറ്റി വിദ്യാർത്ഥി സുസു വെർക്കിനെക്കുറിച്ച് വിവരം നൽകുന്നവർക്കുളള പ്രതിഫലം 1,00,000 (ഒരു ലക്ഷം) ഡോളറായി വർധിപ്പിച്ചു.
നെഞ്ചിൽ കുത്തേറ്റ ഇന്ത്യൻ വംശജനായ അമേരിക്കൻ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇക് വിന്ദർ പബ്ലൊവിന്(21) ആണ് ഒക്ടോബർ 16 നു ആക്രമികളിൽ നിന്നും സ്കൂ ഡ്രൈവർ കൊണ്ട് നെഞ്ചിൽ കുത്തേറ്റത്.
ഡബ്ല്യൂ.എഫ്.എ.എ-എ.ബി.സി ചാനലിൽ വാർത്താ അവതാരകനും, റിപ്പോർട്ടറുമാണ് ജോബിൻ. പ്രൈം ടൈം ടെലിവിഷൻ അക്കാദമി, നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ, ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ എന്നിവർ സംയുക്തമായി നൽകുന്ന അംഗീകാരമാണ് ഇമ്മി അവാർഡ്.
ലോണ്‍ നല്കി വരുന്ന സ്ഥാപനത്തിലെ ജീവനക്കാരെ തോക്കിന് മുനയില്‍ നിര്‍ത്തിയ കേസില്‍ കുറ്റവാളികളെ കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കും
ഹൂസ്റ്റണിലെ ജനപ്രിയ ടാറ്റൂ ഷോപ്പായ പ്രിസണ്‍ ബ്രേക്ക് ടാറ്റൂവില്‍ സാമൂഹ്യവിരുദ്ധര്‍ ആക്രമണം നടത്തി.
ലൈംഗികതൊഴിലിനായി പെണ്‍കുട്ടികളെ കടത്തുന്നവരെ തകര്‍ത്തു കളയുക എന്നതാണ് ഇപ്പോള്‍ ഈ അച്ഛന്റെ ലക്ഷ്യം
റിബല്‍ റോഡിന് സമീപത്ത് വച്ചാണ് യു.എസ്.പി.എസ് ട്രക്കില്‍ നിന്നും മെയിലുകള്‍ മോഷണം പോയത്
ഹാരിസ് കൌണ്ടി ജയിലിലെ സര്വേയ്ലന്സ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് പുറത്തായത്
ഹാര്‍ഡി ടോള്‍ റോഡിനു സമീപമാണ് അഞ്ച് വയസുകാരനായ കുട്ടിയെ കണ്ടെത്തിയത്
യു.എസിലെ അഞ്ച് പ്രധാന നഗരങ്ങളിലേക്ക് ഹൂസ്ട്ടന്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന നടത്തിവരികയായിരുന്നു ഇയാള്‍