ഉടമയായ തെയ്ഡസ് ജെര്മൈന് ക്ലാര്‍ക്ക് എന്ന 26കാരന്റെ വീട്ടില്‍ ചെന്നപ്പോള്‍ അയാള്‍ വീട് വിട്ടുപോയെന്ന വിവരമാണ് അയല്‍ക്കാര്‍ പറഞ്ഞത്
ആരോഗ്യം നശിച്ചതും മരണമടഞ്ഞതുമായ സഹപ്രവര്‍ത്തകരുടെ മക്കള്‍ക്ക് വേണ്ടി അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥന് 24 മണിക്കൂര്‍ തുടര്‍ച്ചയായി ട്രെഡ്മില്ലില് നടന്നു
ഇതില്‍ 2,400 സ്തനാര്ബുത്തെ അതിജീവിച്ചവരും ഉള്‍പ്പെടുന്നു.
പ്രയറി വ്യൂ ആന്‍ഡ് എ.എം യൂണിവേഴ്സിറ്റിയിലെ വെളുത്ത വിദ്യാര്‍ത്ഥിനിയാണ് മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച നിലയിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്
പുതിയ പഠനങ്ങള്‍ അനുസരിച്ച് കൊലക്കുറ്റങ്ങളുടെ നിരക്ക് ഏറ്റവും ഉയര്‍ന്നു നില്ക്കുന്ന മൂന്ന് നഗരങ്ങളില്‍ ഹൂസ്റ്റണും ഉള്‍പ്പെടുന്നു.
പള്ളിയില്‍ ഉണ്ടായിരുന്ന എട്ട് സംഭാവന പെട്ടികളും കുത്തിത്തുറന്ന് പണം മോഷ്ടിച്ചതിന് ശേഷം അവ തല്ലിപ്പൊട്ടിക്കുകയായിരുന്നു
ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്നാ സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധപ്രകടനം
വെള്ളിയാഴ്ച വൈകിട്ടാണ് ക്രോസ്ബി ഐ.എസ്.ഡി. സ്കൂള്‍ ബസ് കുഴിയിലേക്ക് മറിഞ്ഞത്
കൊച്ചുമകനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വൃദ്ധയുടെ കയ്യില്‍ നിന്നും അജ്ഞാതന്പണം തട്ടിയത്
കൊലിംഗ്സ്വര്ത്തിലെ വീട്ടില്‍ വച്ചാണ് ദമ്പതികള്‍ ആക്രമികപ്പെട്ടത്