Currency

ഓട്ടോ വെയിറ്റിങ് ചാര്‍ജ് വര്‍ധന പുനഃപരിശോധിക്കാന്‍ മൂന്നംഗസമിതി

സ്വന്തം ലേഖകന്‍Tuesday, December 13, 2016 12:36 pm

ഗതാഗതവകുപ്പ്, ഡി.ഐ.ഐ.എം.ടി.എസ്., അളവുതൂക്കവകുപ്പ് എന്നിവയിലെ സീനിയര്‍ ഉദ്യോഗസ്ഥരെയാണ് റിപ്പോര്‍ട്ട് നല്‍കുന്നതിനായി ഗതാഗതമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ നിയോഗിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ വെയിറ്റിങ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവിലുള്ള നിരക്ക് പുനഃപരിശോധിക്കുന്നതിന് മൂന്നംഗ സമിതിയെ ഡല്‍ഹി സര്‍ക്കാര്‍ നിയമിച്ചു. ഗതാഗതവകുപ്പ്, ഡി.ഐ.ഐ.എം.ടി.എസ്., അളവുതൂക്കവകുപ്പ് എന്നിവയിലെ സീനിയര്‍ ഉദ്യോഗസ്ഥരെയാണ് റിപ്പോര്‍ട്ട് നല്‍കുന്നതിനായി ഗതാഗതമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ നിയോഗിച്ചിരിക്കുന്നത്.

ദീര്‍ഘകാലമായുള്ള ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് അനുകൂലമായ റിപ്പോര്‍ട്ടാണ് സമിതി നല്‍കുന്നതെങ്കില്‍ ഓട്ടോയിലെ യാത്രയ്ക്കുള്ള ചെലവ് കൂടും. ട്രാഫിക്കില്‍ കുരുങ്ങി സമയം പോകുന്നതിന് പുറമേ 16 മിനിറ്റിലേറെ വെയ്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ഓരോ മിനിറ്റിനും 60-80 പൈസയാണ് ഇപ്പോള്‍ യാത്രക്കാരന്‍ നല്‍കുന്നത്. ഇത് വളരെ കുറവാണെന്നാണ് യൂണിയന്‍കാര്‍ പറയുന്നത്. വര്‍ഷങ്ങളായി തുടരുന്ന ഈ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ഡല്‍ഹി ഓട്ടോറിക്ഷാ സംഘ് ജനറല്‍ സെക്രട്ടറി രാജേന്ദ്ര സോണി ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

17 thoughts on “ഓട്ടോ വെയിറ്റിങ് ചാര്‍ജ് വര്‍ധന പുനഃപരിശോധിക്കാന്‍ മൂന്നംഗസമിതി”

  1. hi!,I really like your writing very so much! share we be in contact more about your post on AOL?

    I require a specialist on this house to solve my problem.
    Maybe that is you! Looking forward to look you.

  2. Spot on with this write-up, I truly feel this website needs much more attention. I’ll
    probably be returning to see more, thanks for the
    info!

  3. Hello there, just became alert to your blog through Google,
    and found that it’s really informative. I am gonna watch out for brussels.
    I will appreciate if you continue this in future.
    Lots of people will be benefited from your writing.
    Cheers!

  4. I just like the valuable information you supply in your
    articles. I will bookmark your weblog and take a look at once more here regularly.
    I’m fairly sure I’ll be told many new stuff right right here!
    Good luck for the next!

  5. I think this is one of the most significant information for me.
    And i am glad reading your article. But want to remark on few general things, The website style is ideal, the articles
    is really excellent : D. Good job, cheers

Comments are closed.

Top
x