ഗതാഗതവകുപ്പ്, ഡി.ഐ.ഐ.എം.ടി.എസ്., അളവുതൂക്കവകുപ്പ് എന്നിവയിലെ സീനിയര്‍ ഉദ്യോഗസ്ഥരെയാണ് റിപ്പോര്‍ട്ട് നല്‍കുന്നതിനായി ഗതാഗതമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ നിയോഗിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ വെയിറ്റിങ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവിലുള്ള നിരക്ക് പുനഃപരിശോധിക്കുന്നതിന് മൂന്നംഗ സമിതിയെ ഡല്‍ഹി സര്‍ക്കാര്‍ നിയമിച്ചു. ഗതാഗതവകുപ്പ്, ഡി.ഐ.ഐ.എം.ടി.എസ്., അളവുതൂക്കവകുപ്പ് എന്നിവയിലെ സീനിയര്‍ ഉദ്യോഗസ്ഥരെയാണ് റിപ്പോര്‍ട്ട് നല്‍കുന്നതിനായി ഗതാഗതമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ നിയോഗിച്ചിരിക്കുന്നത്.
ദീര്‍ഘകാലമായുള്ള ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് അനുകൂലമായ റിപ്പോര്‍ട്ടാണ് സമിതി നല്കുന്നതെങ്കില് ഓട്ടോയിലെ യാത്രയ്ക്കുള്ള ചെലവ് കൂടും. ട്രാഫിക്കില്‍ കുരുങ്ങി സമയം പോകുന്നതിന് പുറമേ 16 മിനിറ്റിലേറെ വെയ്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ഓരോ മിനിറ്റിനും 60-80 പൈസയാണ് ഇപ്പോള്‍ യാത്രക്കാരന് നല്‍കുന്നത്. ഇത് വളരെ കുറവാണെന്നാണ് യൂണിയന്കാര് പറയുന്നത്. വര്‍ഷങ്ങളായി തുടരുന്ന ഈ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ഡല്‍ഹി ഓട്ടോറിക്ഷാ സംഘ് ജനറല്‍ സെക്രട്ടറി രാജേന്ദ്ര സോണി ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I’m no longer positive where you’re getting your information, but good topic.
I needs to spend some time studying more or understanding more.
Thanks for excellent info I used to be in search of this info for my mission.
There is definately a great deal to learn about this topic.
I like all the points you have made.
For latest information you have to visit web and on world-wide-web I found this
web site as a finest site for latest updates.