വലിയൊരു ഓട്ടോ റിക്ഷ പോലെ തോന്നിക്കുന്ന ഈ വാഹനത്തിന് ഒല്ലി എന്ന പേരാണ് നൽകിയിരിക്കുന്നത്. യുഎസ് സ്ഥാപനമായ ലോക്കല്‍ മോട്ടോഴ്സാണ് ഒല്ലിയുടെ നിര്‍മാതാക്കള്‍.
ബെർലിൻ: ഡ്രൈവറില്ലാബസുകൾ ബെർലിനിൽ പരീക്ഷണ ഓട്ടം നടത്തി. വലിയൊരു ഓട്ടോ റിക്ഷ പോലെ തോന്നിക്കുന്ന ഈ വാഹനത്തിന് ഒല്ലി എന്ന പേരാണ് നൽകിയിരിക്കുന്നത്. യുഎസ് സ്ഥാപനമായ ലോക്കല്‍ മോട്ടോഴ്സാണ് ഒല്ലിയുടെ നിര്‍മാതാക്കള്‍. ബര്‍ലിനിലെ ഷോണ്‍ബെര്‍ഗ് ജില്ലയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്.
അടുത്ത വര്‍ഷത്തോടെ ഇത്തരത്തിൽ 50 ബസുകൾ നിരത്തിലിറക്കുകയാണ് ലക്ഷ്യം. 12 പേര്‍ക്ക് ഇതില്‍ ഒരേ സമയം യാത്ര ചെയ്യാം. മണിക്കൂറില്‍ ഇരുപതു കിലോമീറ്ററാണ് പരമാവധി വേഗം. മൊബൈല്‍ ഫോണ്‍ ആപ്ളിക്കേഷന്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഇതിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Somebody essentially assist to make severely articles I might state.
This is the first time I frequented your web page and to this point?
I surprised with the analysis you made to create this particular publish amazing.
Magnificent activity!
Hello Dear, are you in fact visiting this web site
daily, if so then you will without doubt take good know-how.
Have you ever thought about publishing an ebook or
guest authoring on other websites? I have a blog based
on the same ideas you discuss and would love to have you share some stories/information. I know my audience would appreciate your work.
If you are even remotely interested, feel free to send me an email.
bookmarked!!, I love your blog!
Thankfulness to my father who told me concerning this blog, this blog is really
amazing.