ഡ്രൈവിംഗ് ടെസ്റ്റുകളിൽ പ്രവാസികളോട് ഒരു തരത്തിലുള്ള വിവേചനവും കാണിക്കുന്നില്ലെന്ന് റോയൽ ഒമാൻ പോലീസ്.
മസ്കറ്റ്: ഡ്രൈവിംഗ് ടെസ്റ്റുകളിൽ പ്രവാസികളോട് ഒരു തരത്തിലുള്ള വിവേചനവും കാണിക്കുന്നില്ലെന്ന് റോയൽ ഒമാൻ പോലീസ്. ആദ്യത്തെ തവണ ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ചില്ലെങ്കിൽ വീണ്ടും വീണ്ടും ശ്രമിക്കുക മാത്രമേ ചെയ്യുവാനുള്ളു എന്നും ഇത് പ്രവാസികൾക്ക് മാത്രമല്ല എല്ലാവർക്കും ബാധകമായ കാര്യമാണെന്നും അധികൃതർ അറിയിച്ചു.
പ്രവാസികളിൽ ചിലർക്ക് 25ലധികം തവണ ടെസ്റ്റുകൾ നേരിടേണ്ടതായി വരാറുണ്ടെന്ന് കണക്കുകൾ തെളിയിക്കുന്നു. ഇതൊരിക്കലും ടെസ്റ്റിങ് നടപടികളിൽ ക്രമക്കേടുള്ളത് കൊണ്ടോ, പ്രവാസികളോട് വിവേചനം കാണിച്ച് ലൈസൻസ് നൽകുന്നത് വൈകിപ്പിക്കുന്നത് കോണ്ടോ അല്ലെന്നും പോലീസ് വ്യക്തമാക്കി.
ഡ്രൈവിംഗ് ശേഷി അടിസ്ഥാനമാക്കിയാണ് ലൈസൻസ് നൽകുക. ഇതിനായുള്ള നിലവിലെ നടപടിക്രമങ്ങൾ നീതിയുക്തമാണ്. വിദേശികളെന്നോ സ്വദേശികളെന്നോ വേർതിരിവില്ലാതെ എല്ലാവർക്കും തുല്യ പ്രാധാന്യമാണ് നൽകിവരുന്നത്. പ്രവാസികളോട് ഇക്കാര്യത്തിൽ വിവേചനം കാണിക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ് – പോലീസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I’m amazed, I have to admit. Seldom do I come across a blog that’s both educative and amusing, and without a doubt, you’ve hit the nail on the head.
The issue is an issue that not enough men and women are speaking intelligently about.
I am very happy that I found this in my hunt for something concerning this.
Link exchange is nothing else except it is just placing
the other person’s webpage link on your page at suitable place and other person will also do
same for you.
I think this is among the most important info for me.
And i am glad reading your article. But should remark on some general things, The site style is ideal, the articles is really great : D.
Good job, cheers
What’s up, I desire to subscribe for this website to get most recent updates,
thus where can i do it please help out.