
ബർലിൻ: രാജ്യത്തെ ട്രെയിൻ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു. ടൈം ടേബിള്‍ മാറ്റത്തിനൊപ്പമാണ് നിരക്ക് വര്‍ധനയും നടപ്പാക്കിയത്. ദീര്‍ഘദൂര കണക്ഷന്‍ സര്‍വീസുകള്‍ വർധിച്ചിട്ടുണ്ട്. ശരാശരി 1.3 ശതമാനമാണ് ദീര്‍ഘദൂര യാത്രാ ടിക്കറ്റ് നിരക്കിൽ വർധൻ ഉണ്ടായിരിക്കുന്നത്.
സ്ട്രെച്ച് കാര്‍ഡുകള്‍ക്ക് 3.9 ശതമാനം അധികം തുക വേണ്ടി വരും. ബാന്‍കാര്‍ഡ്(ട്രെയിന്‍കാര്‍ഡ്) 100 ന് 2.5 ശതമാനവും ഫ്ലെക്സ് പ്രൈസ് 1.9 ശതമാനമാണ് വർധിച്ചിരിക്കുന്നത്. അതേസമയം ബാന്‍കാര്‍ഡ് 25, ബാന്‍കാര്‍ഡ് 50, സേവിങ്സ്, റിസര്‍വേഷന്‍ ഫീസുകൾ എന്നിവയിൽ മാറ്റമില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Great post! We will be linking to this particularly great article on our
site. Keep up the great writing.
Hello to every body, it’s my first pay a quick visit of this website; this web site includes amazing and
actually good stuff designed for visitors.
hello!,I love your writing so much! share we keep up a correspondence
more approximately your post on AOL? I require an expert on this space
to unravel my problem. May be that’s you! Looking ahead to peer you.
Hello to all, the contents present at this web site are truly remarkable for people experience, well, keep up the nice work fellows.
This post is actually a good one it helps new the web people,
who are wishing for blogging.