Currency

മലയാളി യുവതി കൊല്ലപ്പെട്ട കേസ്; ജർമ്മൻ ഭര്‍ത്താവിന് 12 വര്‍ഷം തടവു ശിക്ഷ

സ്വന്തം ലേഖകൻThursday, December 15, 2016 8:05 am

ബർലിൻ: ജർമ്മനിയിൽ മലയാളി യുവതി ജാനറ്റ് കൊല്ലപ്പെട്ട കേസിൽ ഭർത്താവായ ജർമ്മൻ പൗരൻ റെനെ ഫെര്‍ഹോഫന് കോടതി 12 വർഷത്തെ തടവുശിക്ഷ വിധിച്ചു. 34കാരിയായ ജാനറ്റിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഭര്‍ത്താവ് റെനെ അറസ്റ്റിലായ സമയത്ത് പോലീസില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ വിസ്താരവേളയിൽ പ്രതി നിരത്തിയ പല കാര്യങ്ങളും പരസ്പര വിരുദ്ധമായിരുന്നു. 

തുടർന്ന് ജാനെറ്റിന്റെ മാതാപിതാക്കളെയും റെനെയുടെ അയല്‍വാസികളെയും വിസ്തരിച്ചു. ശ്വാസം മുട്ടിച്ചും ഇലക്‌ട്രിക് വയറുകൊണ്ട് കഴുത്തു വരിഞ്ഞു മുറുക്കിയും കഴുത്തിനു പിന്നില്‍ കറിക്കത്തികൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിച്ചുമാണ് കൊല നടത്തിയതെന്നു പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. ഇതേ തുടർന്നാണ് വിധി. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ് ജാനെറ്റിന്റെ മരണ കാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

കൊലചെയ്തതിനു ശേഷം റെനെ, ജാനറ്റിനെ സ്വന്തം വീടിനോടു ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ മറവ് ചെയ്തു. ജാനറ്റിനെ കാണാനില്ലെന്ന് വീട്ടുകാരെ അറിയിച്ചു. ഏപ്രില്‍ 13 മുതല്‍ കാണാതായ ജാനെറ്റിന്റെ മൃതദേഹം സ്വന്തം വീടിന്റെ പൂന്തോട്ടത്തില്‍ നിന്നും മെയ് പകുതിയോടെ പോലീസ് കണ്ടെടുക്കുകയായിരുന്നു. ജാനെറ്റ്, റെനെ ദമ്പതികള്‍ക്ക് ഒന്നരവയസ് പ്രായമുള്ള ഒരു പെണ്‍കുട്ടിയുണ്ട്. അങ്കമാലിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

 

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

18 thoughts on “മലയാളി യുവതി കൊല്ലപ്പെട്ട കേസ്; ജർമ്മൻ ഭര്‍ത്താവിന് 12 വര്‍ഷം തടവു ശിക്ഷ”

  1. Appreciate the recommendation. Will try it out.

  2. Woah! I’m really loving the template/theme of this site.
    It’s simple, yet effective. A lot of times it’s very hard to get that
    “perfect balance” between usability and appearance.
    I must say you’ve done a awesome job with this. Also, the blog loads extremely quick for me on Internet
    explorer. Excellent Blog!

  3. Hi there! Quick question that’s totally off topic. Do you know
    how to make your site mobile friendly? My web site looks
    weird when viewing from my iphone4. I’m trying to find a template
    or plugin that might be able to correct this issue. If you have any recommendations, please
    share. Thanks!

  4. I loved as much as you’ll receive carried out right here.

    The sketch is tasteful, your authored subject matter stylish.

    nonetheless, you command get bought an shakiness over that you
    wish be delivering the following. unwell unquestionably
    come further formerly again as exactly the same nearly a lot often inside case you shield this increase.

  5. First off I want to say wonderful blog! I had a quick question which I’d like to ask if you don’t mind.
    I was interested to find out how you center yourself and clear your thoughts prior to writing.
    I have had a tough time clearing my mind in getting my thoughts out there.

    I truly do take pleasure in writing but it just seems like the first 10 to 15
    minutes are lost just trying to figure out how to begin. Any
    suggestions or tips? Many thanks!

Comments are closed.

Top
x