
ദമ്മാം: സൗദിയില്‍ നിരോധിക്കപ്പെട്ട മരുന്നുകളുമായി പ്രവാസികള്‍ കസ്റ്റംസിന്റെ പിടിയിലാകുന്നത് തുടര്‍കഥയാവുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളില്‍ രണ്ട് മലയാളിയടക്കം നാല് ഇന്ത്യക്കാരാണ് ദമ്മാമില്‍ മാത്രം പിടിയിലായത്. ഏതൊക്കെ മരുന്നുകളാണ് സൗദിയില്‍ നിരോധിക്കപ്പെട്ടിട്ടുള്ളത് എന്നുള്ള അറിവില്ലാത്തതാണ് ഇവര്‍ പിടിക്കപ്പെടാനുള്ള പ്രധാന പ്രശ്നമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
സൗദിയില്‍ നിരോധിക്കപ്പെട്ട മരുന്ന് കൊണ്ടുവന്നതിന് കഴിഞ്ഞ മാസം കണ്ണൂര്‍ ചാള സ്വദേശിയും ആയുര്‍വേദ മരുന്നുകളുമായി മറ്റൊരു മലയാളിയുമാണ് പിടയിലായത്. ഒരു യുപി സ്വദേശിയും ഒരു കന്യാകുമാരി സ്വദേശിയുമാണ് പിടിക്കപ്പെട്ട മറ്റു രണ്ട് ഇന്ത്യക്കാര്‍. പലരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യമനുസരിച്ചാണ് പല മരുന്നുകള്‍ കൊണ്ട് വരുന്നത്.
ആറ് മാസങ്ങള്‍ക് മുമ്പ് രണ്ട് കാര്‍ട്ടണ്‍ ഉറക്ക് ഗുളികളുമായി മലയാളി വീട്ടമ്മ പിടിയിലായിരുന്നു. നാട്ടില്‍നിന്ന് ഡോക്ടര്‍മാരുടെ കത്ത് ലഭിച്ചതിന് ശേഷമാണ് വീട്ടമ്മയെ വിട്ടയച്ചത്, മരുന്നുകള്‍ പോലീസ് കണ്ടുകെട്ടുകയും ചെയ്തു. ഡോക്ടര്‍മാരുടെ കുറിപ്പോടെ സ്വന്തം ആവശ്യത്തിനല്ലാതെ പരമാവധി മരുന്നുകള്‍ കൊണ്ടു വരാതിരിക്കലാണ് സുരക്ഷിതമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
hi!,I like your writing very a lot! proportion we keep in touch more about your article on AOL?
I require a specialist on this area to resolve my problem.
May be that’s you! Having a look ahead to look you.
It’s a pity you don’t have a donate button! I’d most certainly donate to
this superb blog! I suppose for now i’ll settle for book-marking and adding your RSS
feed to my Google account. I look forward to fresh updates
and will talk about this website with my Facebook group.
Talk soon!
Hi there just wanted to give you a quick heads up and let you
know a few of the images aren’t loading correctly.
I’m not sure why but I think its a linking issue. I’ve tried it in two different web browsers and both show the same results.
It’s an amazing article in support of all the online viewers; they will get advantage from it I am sure.
We stumbled over here coming from a different website and thought I should check things out.
I like what I see so now i am following you. Look forward to going over your web page repeatedly.