സിറിയയിലെ അലപ്പോ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബര്‍ലിനില് ആയിരക്കണക്കിനാളുകള്‍ പങ്കുചേർന്ന റാലി നടന്നു.
ബെർലിൻ: സിറിയയിലെ അലപ്പോ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബര്‍ലിനില് ആയിരക്കണക്കിനാളുകള്‍ പങ്കുചേർന്ന റാലി നടന്നു. അന്താരാഷ്ട്ര സമൂഹം സിവിലിയന്‍മാരെ, പ്രത്യേകിച്ച് കുട്ടികളെ, സംരക്ഷിക്കുന്നതില്‍ പരാജയമാണെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആരോപിച്ചു.
അലപ്പോയിലെ കുട്ടികള്‍ നിങ്ങളെ വിളിക്കുന്നു, അലപ്പോയില്‍ ചോരയൊഴുകുമ്പോള്‍ ലോകം നോക്കി നില്‍ക്കുന്നു തുടങ്ങിയ ബാനറുകൾ പ്രതിഷേധക്കാർ ഉയർത്തി. 2011ല്‍ സിറിയന്‍ പ്രതിസന്ധി ആരംഭിച്ചതു മുതല്‍ അവിടെനിന്ന് പതിനായിരക്കണക്കിനാളുകളാണ് ജര്‍മനിയിലേക്ക് പലായനം ചെയ്തിട്ടുള്ളത്. ഇങ്ങനെ എത്തിച്ചേര്‍ന്ന നിരവധി പേരും പ്രകടനത്തില്‍ പങ്കെടുത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I am in fact thankful to the owner of this site who has shared
this fantastic paragraph at at this place.
I simply could not depart your website before suggesting that I actually loved the usual information an individual provide for your visitors?
Is gonna be again continuously in order to check up on new
posts
If you are going for finest contents like me, just
visit this site everyday as it provides quality contents, thanks
This is very attention-grabbing, You’re an overly professional blogger.
I have joined your rss feed and sit up for searching for more of your great post.
Also, I’ve shared your site in my social networks