Currency

സിംഗപ്പൂര്‍ പ്രധാനമന്ത്രി അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍

Monday, October 3, 2016 11:34 am

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ് ഇന്ത്യയിൽ. ഒക്ടോബർ മൂന്ന് മുതൽ ഏഴ് വരെയുള്ള സന്ദർശനത്തിൽ ലീ സിയാന്‍ ലൂങ് രാഷ്‍ട്രപതി പ്രണബ് മുഖര്‍ജിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തും.

ന്യൂഡൽഹി: അഞ്ച് ദിവസത്തെ സന്ദർശനത്തിനായി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ് ഇന്ത്യയിൽ. ഒക്ടോബർ മൂന്ന് മുതൽ ഏഴ് വരെയുള്ള സന്ദർശനത്തിൽ ലീ സിയാന്‍ ലൂങ് രാഷ്‍ട്രപതി പ്രണബ് മുഖര്‍ജിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തും.

ഉഭയകക്ഷി ബന്ധം തന്ത്രപരമായ സഹകരണ തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിവിധ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. നഗര വികസനം, പ്രതിരോധ മേഖലയിലെ സഹകരണം, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിക്ഷേപം, സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണം എന്നീ വിഷയത്തിന്മേൽ ഇരുരാജ്യങ്ങളും ചർച്ച നടത്തും.

ആസിയാൻ രാജ്യങ്ങളിൽ നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്ന രാജ്യമാണ് സിംഗപ്പൂർ. സന്ദർശനത്തിന്റെ ഭാഗമായി 5, 6 തീയതികളില്‍ രാജസ്ഥാനിലെ ഉദയ്‍പൂരും സിയാന്‍ ലൂങ് സന്ദര്‍ശിക്കും. 2012 ലാണ് അവസാനമായി സിംഗപ്പൂർ പ്രധാനമന്ത്രി ഇന്ത്യയിൽ സന്ദർശനം നടത്തിയത്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

19 thoughts on “സിംഗപ്പൂര്‍ പ്രധാനമന്ത്രി അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍”

  1. Shannon says:

    This information is invaluable. Where can I find out more?

  2. Jeep ECM says:

    I constantly spent my half an hour to read this webpage’s articles all the
    time along with a mug of coffee.

  3. This piece of writing presents clear idea in support
    of the new people of blogging, that really how
    to do running a blog.

  4. I don’t even know the way I ended up here, but I assumed this publish was once great.
    I do not know who you might be but certainly you’re going to a well-known blogger for those who are not already.
    Cheers!

  5. Virgil says:

    Hi! Do you use Twitter? I’d like to follow you
    if that would be okay. I’m absolutely enjoying your blog and look forward to new
    updates.

Leave a Comment

Your email address will not be published. Required fields are marked *

Top
x