Currency

യുഎസിൽ തൊഴിലില്ലായ്മ നിരക്ക് 9 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ Close

സ്വന്തം ലേഖകൻSunday, December 4, 2016 7:59 am
623393150-5931

ചിക്കാഗോ: യുഎസില്‍ തൊഴിലില്ലായ്മ നിരക്ക് ഒന്‍പതു വര്‍ഷത്തെ താഴ്ന്ന നിലയിൽ. അടുത്തിടെ സാമ്പത്തിക രംഗത്തുണ്ടായ ഉണർവ്വിന്റെ ഭാഗമായാണ് ഈ മാറ്റമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം 178,000 പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഈ വര്‍ഷം പ്രതിമാസം ശരാശരി 180,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായിട്ടുമുണ്ട്.

മുൻ വർഷം ഇത് 229,000 ആയിരുന്നു. സ്വകാര്യ മേഖലയില്‍ 156,000 അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. നിര്‍മാണം, ഹെല്‍ത്ത് കെയര്‍, മേഖലകളിലാണു കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമായത്. എന്നാല്‍ ഉല്‍പാദന രംഗത്ത് തൊഴില്‍ സാധ്യത ഇക്കാലയളവിൽ കുറഞ്ഞു. ലേബർ വകുപ്പ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “യുഎസിൽ തൊഴിലില്ലായ്മ നിരക്ക് 9 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ”

  1. Link exchange is nothing else however it
    is just placing the other person’s webpage link on your
    page at proper place and other person will also do same in favor
    of you.

  2. Aw, this was an extremely good post. Taking a few minutes and actual effort
    to make a top notch article… but what can I say… I hesitate a
    lot and don’t manage to get anything done.

  3. If some one needs to be updated with most recent technologies therefore he
    must be visit this web site and be up to
    date daily.

Leave a Comment

Your email address will not be published. Required fields are marked *

Top
x